Challenger App

No.1 PSC Learning App

1M+ Downloads
ഹാർദ്ദം എന്ന അർത്ഥം വരുന്ന പദം?

Aസ്നേഹം

Bഹേമാം

Cവിഷം

Dസംഗീതം

Answer:

A. സ്നേഹം

Read Explanation:

  • ഹേമം - നിർബന്ധം

  • സംഗീതം - പാട്ട് ,ഗീതം

  • വിഷം - കടുത്ത പക


Related Questions:

വിരൽ എന്ന അർത്ഥം വരുന്ന പദം
'മകൾ' എന്ന് അർത്ഥമുള്ള പദമേത് ?
ചുവടെ കൊടുത്തിരിക്കുന്നതിൽ കാക്കയുടെ പര്യായമല്ലാത്തത് ?
വനിത എന്ന അർത്ഥം വരുന്ന പദം?
അന്ധന്‍ എന്ന വാക്കിന്റെ പര്യായം കണ്ടെത്തുക