Challenger App

No.1 PSC Learning App

1M+ Downloads
ഔറംഗസീബ് ജസിയ പുനസ്ഥാപിച്ച വർഷം ?

A1683

B1699

C1679

D1669

Answer:

C. 1679


Related Questions:

മുഗൾ ചക്രവർത്തിയായിരുന്ന അക്ബർ ജനിച്ച വർഷം?
അക്‌ബറിൻ്റെ നവരരത്നങ്ങളിൽ ആരാണ് ' കവിപ്രിയ ' എന്ന് അറിയപ്പെടുന്നത് ?
ഷാലിമാർ, നിഷാന്ത് എന്നീ പൂന്തോട്ടങ്ങൾ നിർമ്മിച്ച ചക്രവർത്തി ആര് ?
മുഗൾ ഭരണകാലത്തെ ഔദ്യോഗിക ഭാഷ ഏതായിരുന്നു ?
ഇന്ത്യയിൽ ആദ്യമായി റോസാപ്പൂക്കൾ കൊണ്ട് വന്ന മുഗൾ ചക്രവർത്തി ?