1077-ലെ ഒന്നാം അബ്‌കാരി നിയമത്തിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ച വർഷം ഏത് ?A1968 ജൂലൈ 29B1967 ജൂൺ 29C1967 ജൂലൈ 29D1968 ജൂൺ 29Answer: C. 1967 ജൂലൈ 29 Read Explanation: കേരള സംസ്ഥാനത്ത് അബ്‌കാരി ചട്ടങ്ങൾ നടപ്പാക്കുന്നതിനുള്ള സുപ്രധാന നിയമം - 1077-ലെ ഒന്നാം അബ്‌കാരി നിയമം അബ്കാരി നിയമം പാസാക്കിയ വർഷം - 1902 ആഗസ്റ്റ് 5 (കൊല്ലവർഷം 1077 കർക്കിടകം 31)കൊല്ലവർഷം 1077 ൽ പാസ്സാക്കിയ നിയമമായതിനാൽ ഇത് Abkari Act 1077 എന്ന പേരിൽ അറിയപ്പെടുന്നു.ഈ ആക്ടിന് (Act 1 of 1077) രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചത് – 1967 ജൂലൈ 29 Read more in App