App Logo

No.1 PSC Learning App

1M+ Downloads
പാനിപ്പത്ത് യുദ്ധങ്ങളിൽ ആദ്യത്തെ പാനിപ്പത്ത് യുദ്ധം നടന്ന വർഷം ഏതാണ്?

A1498

B1556

C1526

D1707

Answer:

C. 1526

Read Explanation:

  • 1526-ൽ പാനിപ്പത്തിൽ വെച്ച് കാബൂൾ ഭരണാധികാരിയായ ബാബർ, ലോദി വംശത്തിലെ അവസാന ചക്രവർത്തിയായ ഇബ്രാഹിം ലോദിയെ തോല്പിച്ചു.

  • ഈ യുദ്ധം ഇന്ത്യയിൽ മുഗൾ സാമ്രാജ്യത്തിന്റെ സ്ഥാപനം കൽപ്പിച്ചു എന്ന പ്രത്യേകതയുള്ളത് കൊണ്ട് ചരിത്രത്തിൽ ഇത് ഒന്നാം പാനിപ്പത്ത് യുദ്ധം എന്നറിയപ്പെടുന്നു.


Related Questions:

'തുസൂകി ജഹാംഗിറി' എന്ന ഗ്രന്ഥത്തിൽ അക്ബറുടെ നയങ്ങളെക്കുറിച്ച് രേഖപ്പെടുത്തിയത് ആരാണ്?
'ഐൻ-ഇ-അക്ബരി' എന്ന ഗ്രന്ഥത്തിന്റെ രചയിതാവ് ആരാണ്?
വിജയനഗരത്തിൽ കാലക്രമേണ കുതിരക്കച്ചവടത്തിൽ അറബികളെ പ്രതിസന്ധിയിലാക്കിയവർ ആരായിരുന്നു?
താജ്‌മഹൽ, ആഗ്രകോട്ട, ചെങ്കോട്ട എന്നിവ .................. സമന്വയത്തിന്റെ ഉദാഹരണങ്ങളാണ്?
"മാൻസബ്" എന്ന പദവി പ്രധാനം ചെയ്യുന്നത് എന്താണ്?