App Logo

No.1 PSC Learning App

1M+ Downloads
വനാവകാശനിയമം നിലവിൽ വന്ന വർഷം ഏത്?

A2007

B2006

C2005

D2008

Answer:

B. 2006

Read Explanation:

  • പട്ടികവർഗങ്ങളും മറ്റ് പരമ്പരാഗത വനവാസികളും അവരുടെ വനങ്ങളിൽ താമസിക്കാനും അവരുടെ ഭൂമി സംരക്ഷിക്കാനും നിയന്ത്രിക്കാനുമുള്ള അവകാശങ്ങൾ വനാവകാശനിയമം നിയമപരമായി അംഗീകരിക്കുന്നു.


Related Questions:

കേന്ദ്ര മുഖ്യ വിവരാവകാശ കമ്മീഷണറെയും മറ്റ് കമ്മീഷണർമാരെയും തിരഞ്ഞെടുക്കുന്ന സമിതിയിൽ ഉൾപ്പെടുന്നത് ആരൊക്കെയാണ് ?

  1. പ്രധാനമന്ത്രി 
  2. ലോക്സഭാ പ്രതിപക്ഷ നേതാവ് 
  3. പ്രധാനമന്ത്രി നാമനിർദേശം ചെയ്യുന്ന ഒരു ക്യാബിനറ്റ് മന്ത്രി 
  4. സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
കുറ്റകൃത്യത്തിന് ഇരയായ സ്ത്രീക്ക് മരണം സംഭവിക്കുകയോ ജീവച്ഛവം ആക്കുകയോ ചെയ്‌താൽ 20 വർഷത്തിൽ കുറയാത്ത തടവ് - ശേഷിക്കുന്ന ജീവിതകാലം വരെയാകാവുന്ന കഠിന തടവ് അല്ലെങ്കിൽ മരണ ശിക്ഷ ലഭിക്കും എന്ന് പറയുന്ന വകുപ്പ് ഏതാണ് ?

സ്ത്രീധന നിരോധന നിയമവുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശെരിയായത് ഏത് ?

  1. സ്ത്രീധനം കൊടുക്കുകയോ വാങ്ങുകയോ ചെയ്യുവാനായി ഉണ്ടാക്കുന്ന കരാറുകൾക്ക് നിയമസാധുത ഉണ്ടായിരിക്കുന്നതല്ല.
  2. നിയമം അനുശാസിക്കുന്ന വിധത്തിൽ ഭാര്യയ്ക്ക് സ്വന്തം അവകാശമെന്ന നിലയ്ക്ക് കിട്ടേണ്ടതായ സ്വത്ത് കൈവശം ലഭിക്കുന്നതിന് മുൻപ് മരണപ്പെടുകയാണെങ്കിൽ അവരുടെ നിയമപരമായ പിൻതുടർച്ചാവകാശികൾക്ക് സ്വത്തിന്മേൽ അവകാശം ഉണ്ടായിരിക്കുന്നതാണ്.
    What is the full form of POTA?
    കേന്ദ്ര വിജിലൻസ് കമ്മീഷണറെയും വിജിലൻസ് കമ്മീഷണർമാരെയും ആരാണ് നിയമിക്കുന്നത്?