ഫ്രഞ്ചുകാർ മാഹി കിഴടക്കിയ വർഷം ഏതാണ് ?
A1725
B1730
C1735
D1745
A1725
B1730
C1735
D1745
Related Questions:
ഇവയിൽ ശരിയായ പ്രസ്താവന ഏത്?
1.പോർച്ചുഗീസുകാർ കേരളത്തിൽ അറിയപ്പെട്ടത് പറങ്കികൾ എന്ന പേരിലായിരുന്നു.
2.കേരളത്തിൽ ലന്തക്കാർ എന്നു വിളിച്ചിരുന്നത് ഡച്ചുകാരെ ആയിരുന്നു.
ബ്രിട്ടീഷുകാരുടെ ഭരണകാലത്ത് കേരളത്തില്‍ പിന്തുടര്‍ച്ചാവകാശ ക്രമത്തില്‍ ഉണ്ടായ മാറ്റങ്ങള്‍ എന്തെല്ലാം?
1.മരുമക്കത്തായത്തില്‍ നിന്ന് മക്കത്തായ സമ്പ്രദായത്തിലേക്ക്
2.കുടുംബത്തില്‍ എല്ലാവര്‍ക്കും സ്വത്തവകാശം