App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ ഫോറസ്റ്റ് ആക്ട് നിലവിൽ വന്ന വർഷം?

A1970

B1972

C1927

D1964

Answer:

C. 1927

Read Explanation:

വന്യജീവി സംരക്ഷണ നിയമം ,1972- വന്യ മൃഗങ്ങൾ ,സസ്യങ്ങൾ എന്നിവയുടെ സംരക്ഷണത്തിനുള്ള നിയമം


Related Questions:

പാർലമെന്റ് വന സംരക്ഷണ നിയമം പാസ്സാക്കിയത് ?
ഇന്ത്യൻ വന നിയമം നിലവിൽ വന്ന വർഷം ഏതാണ് ?
ഇന്ത്യയുടെ ആകെ ഭൂവിസ്തൃതിയുടെ എത്ര ശതമാനമാണ് കണ്ടൽക്കാടുകൾ ?
ഇന്ത്യയിൽ വന സംരക്ഷണ നിയമം നിലവിൽ വന്നത് വർഷം ഏതാണ് ?
ഇന്ത്യയിൽ ഏറ്റവും കൂടുതൽ വനവിസ്തൃതിയുള്ള സംസ്ഥാനം ഏതാണ് ?