App Logo

No.1 PSC Learning App

1M+ Downloads
ഊരൂട്ടമ്പലം ലഹള നടന്ന വർഷം?

A1913

B1914

C1915

D1916

Answer:

C. 1915

Read Explanation:

തൊണ്ണൂറാമാണ്ട് ലഹള അറിയപ്പെടുന്ന മറ്റു പേരുകളാണ്  - പുലയലഹള, ഊരൂട്ടമ്പലം ലഹള


Related Questions:

താഴെ തന്നിട്ടുള്ളവയെ കാലഗണനയനുസരിച്ച് ക്രമപ്പെടുത്തുക :

(i) ഗുരുവായൂർ സത്യാഗ്രഹം

(ii) പാലിയം സത്യാഗ്രഹം

(iii) ചാന്നാർ കലാപം

(iv) കുട്ടംകുളം സമരം

ഏതു വിപ്ലവത്തിനു സാക്ഷ്യം വഹിച്ച മലയാണ് പുരളിമല ?
Kurichia also known as :
പോലീസിൻ്റെ ലാത്തിച്ചാർജിൽ മരണപ്പെട്ട പാലിയം സത്യാഗ്രഹത്തിൻ്റെ നേതാവ്?
Samyukhta Rashtriya Samithi was organised in connection with