Challenger App

No.1 PSC Learning App

1M+ Downloads
POCSO നിയമം പ്രാബല്യത്തിൽ വന്ന വർഷം ഏതാണ്?

A2008

B2012

C2016

D2020

Answer:

B. 2012

Read Explanation:

Protection of Children from Sexual Offences (POCSO) നിയമം 2012-ലാണ് പ്രാബല്യത്തിൽ വന്നത്. കുട്ടികളെ ലൈംഗികാതിക്രമങ്ങളിൽ നിന്ന് സംരക്ഷിക്കാനുള്ളതാണ് ഈ നിയമം.


Related Questions:

പട്ടികജാതി-പട്ടികവർഗ്ഗ സംരക്ഷണ നിയമമനുസരിച്ച് പ്രസ്തുത വിഭാഗങ്ങൾക്കെതിരെയുള്ള കേസുകൾ അന്വേഷിക്കാവുന്ന പോലീസ് ഉദ്യോഗസ്ഥൻ ?
Commission for Protection of Child Rights Act, 2005 ൽ ഇന്ത്യൻ പാർലമെന്റ് പാസാക്കി.ഈ നിയമം നിലവിൽ വന്നത്?
ഇന്ത്യയിൽ പൗരത്വ റജിസ്റ്റർ കൊണ്ടുവന്ന ആദ്യ സംസ്ഥാനം ഏത് ?
ഒരു വ്യക്തിയെ സ്വന്തം കർത്തവ്യം നിർവ്വഹിക്കാൻ അനുശാസിക്കുന്ന ഉത്തരവ് ഏത്?

സ്ത്രീധന നിരോധന നിയമവുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശെരിയായത് ഏത് ?

  1. സംസ്ഥാന സർക്കാരുകൾക്ക് സ്ത്രീധ നിരോധന ഉദ്യോഗസ്ഥരെ നിയമിക്കാൻ അധികാരമില്ല.
  2. അവർ ഈ നിയമം നടപ്പിൽ വരുത്തുവാനും ഇത്തരം കേസുകളിൽ തെളിവുകൾ ശേഖരിക്കുവാനും ചുമതലപ്പെട്ടവരാണ്.
  3. സ്ത്രീധന നിരോധന നിയമത്തിന്റെ പരിധിയിൽ വരുന്ന നിയമ ലംഘനങ്ങൾക്കെതിരെ വ്യക്തികളുടെ പരാതിയിന്മേലോ, സാമൂഹ്യ സേവനം നിർവഹിക്കുന്ന അംഗീകൃത സന്നദ്ധസംഘടനകളുടെ പരാതിയിന്മേലോ, പോലീസ് നടപടി പ്രകാരമോ കോടതികൾക്ക് നടപടി സ്വീകരിക്കാവുന്നതാണ്.