App Logo

No.1 PSC Learning App

1M+ Downloads
വേഴ്‌സായ് സന്ധി നടന്ന വർഷം ?

A1918

B1921

C1919

D1923

Answer:

C. 1919

Read Explanation:

  • ഒന്നാം ലോകമഹായുദ്ധത്തിന്ഔപചാരികമായ അന്ത്യം കുറിച്ചത് 1919-ലെ വെഴ്സായ് ഉടമ്പടിയിലൂടെയാണ്‌.
  • പാരീസ് സമാധാനസമ്മേളനത്തിലെ‍ ആറുമാസത്തെ കൂടിയാലോചനകൾക്കൊടുവിൽ ഫ്രാൻസിലെ വെഴ്സായിൽ വച്ചായിരുന്നു ഈ ഉടമ്പടി ഒപ്പു വക്കപ്പെട്ടത്.
  • കൊമ്പീൻ വനത്തിൽ 1918 നവംബർ 11-ലെ വെടിനിർത്തൽ ഉടമ്പടിയുടെ തുടർച്ചയായായിരുന്നു വെഴ്സായ് ഉടമ്പടി.

Related Questions:

വാക്കുകൾ കൊണ്ടുള്ള നയതന്ത്രയുദ്ധങ്ങളാണ് ______ ?
പാലസ്തീനെ സ്വതന്ത്രരാഷ്ട്രമാക്കാന്‍, അമേരിക്കയുടെ മധ്യസ്ഥതയിൽ, ഇസ്രായേല്‍ അംഗീകരിച്ച ഓസ്ലോ കരാർ ഒപ്പു വെച്ച വർഷം ?
പാൻസ്ലാവ് പ്രസ്ഥാനം ആരുടെ നേതൃത്വത്തിലായിരുന്നു ?
അനാക്രമണ സന്ധിയിൽ ഒപ്പിട്ട രാജ്യങ്ങൾ ഏതൊക്കെ ?
താഴെ പറയുന്നവയിൽ ഹിറ്റ്ലറിന്റെ ശത്രുപക്ഷത്തിൽ പെടാത്തത് ഏത് ?