Challenger App

No.1 PSC Learning App

1M+ Downloads
വേഴ്‌സായ് സന്ധി നടന്ന വർഷം ?

A1918

B1921

C1919

D1923

Answer:

C. 1919

Read Explanation:

  • ഒന്നാം ലോകമഹായുദ്ധത്തിന്ഔപചാരികമായ അന്ത്യം കുറിച്ചത് 1919-ലെ വെഴ്സായ് ഉടമ്പടിയിലൂടെയാണ്‌.
  • പാരീസ് സമാധാനസമ്മേളനത്തിലെ‍ ആറുമാസത്തെ കൂടിയാലോചനകൾക്കൊടുവിൽ ഫ്രാൻസിലെ വെഴ്സായിൽ വച്ചായിരുന്നു ഈ ഉടമ്പടി ഒപ്പു വക്കപ്പെട്ടത്.
  • കൊമ്പീൻ വനത്തിൽ 1918 നവംബർ 11-ലെ വെടിനിർത്തൽ ഉടമ്പടിയുടെ തുടർച്ചയായായിരുന്നു വെഴ്സായ് ഉടമ്പടി.

Related Questions:

ഓസ്‌ലോ ഉടമ്പടി ആരൊക്കെ തമ്മിലായിരുന്നു ?
മധ്യ യൂറോപ്പിലും ബാൾക്കൺ മേഖലയിലും സ്വാധീനം ഉറപ്പിക്കാൻ വേണ്ടി ജർമ്മനി ആരംഭിച്ച തീവ്രദേശീയതയിൽ അധിഷ്ഠിതമായ പ്രസ്ഥാനമേത് ?
ഒന്നാം ലോക മഹായുദ്ധത്തിന്റെ തുടക്കമെന്നോണം ഓസ്ട്രിയ സെർബിയയുമായി യുദ്ധം പ്രഖ്യാപിച്ചതെന്ന് ?
രണ്ടാം ലോകമഹായുദ്ധസമയത്ത് നാസി ജർമ്മനിക്കൊപ്പം അച്ചുതണ്ട് ശക്തികളുടെ പങ്കാളിയായി ഇറ്റലിയെ നയിച്ചത് ആരാണ്?
ചുവടെ നൽകിയിരിക്കുന്നവയിൽ ഏത് സമയം വരുമ്പോഴാണ് ഒരു ക്ലോക്കിലെ മണിക്കൂർ സൂചിയും മിനിറ്റ് സൂചിയും തമ്മിൽ 45 ഡിഗ്രി കോണളവ് വരുന്നത് ?