App Logo

No.1 PSC Learning App

1M+ Downloads
ലോക വ്യാപാര സംഘടന നിലവിൽ വന്ന വർഷം ?

A1995

B1996

C1997

D1998

Answer:

A. 1995

Read Explanation:

ലോക വ്യാപാര സംഘടന

  • ലോക വ്യാപാര സംഘടന നിലവിൽ വന്ന വർഷം - 1995 ജനുവരി 1 

  • ആസ്ഥാനം - ജനീവ 

  • അംഗസംഖ്യ - 166

  • ലോകവ്യാപാര സംഘടന രൂപീകരിക്കാൻ കാരണമായ ഉച്ചകോടിക്ക് വേദിയായ നഗരം - മാരക്കേഷ് (മൊറോക്കൊ ,1994 )

  • ലോക വ്യാപാര സംഘടനയുടെ മുൻഗാമി എന്നറിയപ്പെടുന്ന കരാർ - ഗാട്ട് ( General Agreement on Tariff and Trade -GATT )

  • ഗാട്ട് കരാർ നിലവിൽ വന്നത് - 1948 ജനുവരി 1 

  • ഇന്ത്യ ലോക വ്യാപാര സംഘടനയിൽ അംഗമായത് - 1995 ജനുവരി 1 

  • ലോക വ്യാപാര സംഘടനയിലെ 164 -ാമത്തെ അംഗം - അഫ്ഗാനിസ്ഥാൻ 


Related Questions:

ഇന്ത്യയിൽ വിദേശനാണയ കരുതൽ ശേഖര പ്രതിസന്ധി ഉണ്ടായ വർഷം ?
സർക്കാരും സ്വകാര്യസംരംഭകരും സംയുക്തമായി ആരംഭിക്കുന്ന സംരംഭങ്ങൾ അറിയപ്പെടുന്നത് ?
ഉത്പാദനോപാധികൾ പൊതു ഉടമസ്ഥതയിലുളളതും കേന്ദ്രികൃത ആസൂത്രണം അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന സമ്പത്ത് വ്യവസ്ഥയാണ് ?
1995 ജനുവരി 1 ന് സ്ഥാപിതമായ ലോക വ്യാപാരസംഘടനയുടെ ആസ്ഥാനം എവിടെ ?
റോഡ് , പാലം മുതലായവ സ്വകാര്യസംരംഭകർ നിർമ്മിക്കുകയും മുതൽമുടക്ക് ടോൾ പിരിവിലൂടെ തിരിച്ചുപിടിക്കുകയും പിന്നീട് അവ സർക്കാരിന് കൈമാറുകയും ചെയുന്ന രീതിയാണ് :