2021 അന്താരാഷ്ട്ര തലത്തിൽ (UN) എന്ത് വർഷമായിട്ടാണ് ആചരിച്ചത് ?
Aസസ്യാരോഗ്യ വർഷം
Bജൈവവൈവിധ്യ വർഷം
Cപഴങ്ങളുടെയും പച്ചക്കറികളുടെയും വർഷം
Dതദ്ദേശീയ ഭാഷാവർഷം
Answer:
C. പഴങ്ങളുടെയും പച്ചക്കറികളുടെയും വർഷം
Read Explanation:
യു എൻ അന്താരാഷ്ട്ര വർഷങ്ങൾ (UN)
- 2010 – ജൈവ വൈവിധ്യ വർഷം
- 2011 – ആഫ്രിക്കൻ വംശജരുടെ വർഷം, യുവജന വർഷം, രസതന്ത്ര വർഷം, വനവർഷം
- 2012 – സഹകരണ വർഷം
- 2013 – ജല സഹകരണ വർഷം
- 2014 – പാലസ്റ്റീൻ ജനത ഐക്യ വർഷം, ഫാമിലി ഫാമിങ് വർഷം, കൃസ്റ്റലോ ഗ്രഫി വർഷം, ചെറു ദ്വീപുകളിലെ സംസ്ഥാനങ്ങളുടെ വികസന വർഷം
- 2015 – മണ്ണ് വർഷം, പ്രകാശ / പ്രകാശ അനുബന്ധ സാങ്കേതിക വർഷം
- 2016 – പയർ കുടുംബത്തിലെ വിത്ത് വർഷം
- 2017 – ടൂറിസം വികസന പ്രോത്സാഹന വർഷം
- 2019 – അന്താരാഷ്ട്ര തദ്ദേശ ഭാഷാ വർഷം
- 2020 – അന്താരാഷ്ട്ര സസ്യ-ആരോഗ്യ വർഷം , അന്താരാഷ്ട്ര നഴ്സ് ആൻ്റെ് പ്രസവ ശുശ്രൂഷിക വർഷം.
- 2021 – പഴങ്ങളുടെയും പച്ചക്കറികളുടെയും വർഷം , അന്താരാഷ്ട്ര സമാധാന / പ്രത്യാശ വർഷം , അന്താരാഷ്ട്ര ബാലവേലാ നിർമ്മാർജ്ജന വർഷം , അന്താരാഷ്ട്ര സർഗ്ഗാത്മക സാമ്പത്തിക സുസ്ഥിര വികസന വർഷം
- 2022 – അന്താരാഷ്ട്ര കൈത്തൊഴിൽ മത്സ്യബന്ധന ജലകൃഷി വർഷം.
- 2023 – ചെറു ധാന്യ വർഷം ( International Year of Millets)
- 2024 – അന്താരാഷ്ട്ര ഒട്ടകവർഷം