Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
സെൻട്രൽ വിജിലൻസ് കമ്മീഷൻ സ്ഥാപിതമായ വർഷം

A1962

B1963

C1964

D1967

Answer:

C. 1964


Related Questions:

The Planning commission in India is :
പശ്ചിമഘട്ട സംരക്ഷണത്തിനാവശ്യമായ നിർദ്ദേശങ്ങൾ സമർപ്പിക്കാൻ കേന്ദ്രഗവൺമെന്റ് നിയോഗിച്ച സമിതി :
1953-ലെ സംസ്ഥാന പുന:സംഘടനാ കമ്മീഷന്റെ അദ്ധ്യക്ഷൻ :

ഇന്ത്യൻ ധനകാര്യകമ്മീഷനുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏത്/ ഏതൊക്കെ ?

  1. 1. ധനകാര്യകമ്മീഷനുമായി ബന്ധപ്പെട്ട ഭരണഘടനാ വകുപ്പാണ് 280.
  2. 2.ഇതിന്റെ കാലാവധി അഞ്ചുവർഷമാണ്.
  3. 3. ഇന്ത്യൻ ധനകാര്യ കമ്മീഷൻ്റെ ആസ്ഥാനം മുംബൈ ആണ്.
  4. 4. Dr. അരവിന്ദ് പനഗരിയയാണ് ഇതിൻ്റെ ചെയർമാൻ

    പഞ്ചായത്തുകളിലെ സംവരണവുമായി ബന്ധപ്പെട്ട് താഴെപ്പറയുന്ന പ്രസ്താവനകളിൽഏതാണ് / ഏവയാണ്ശരിയായത് ?

    1. പട്ടികജാതി, പട്ടികവർഗംവിഭാഗങ്ങൾക്കായിസീറ്റുകൾസംവരണംചെയ്യണം.
    2. ആകെ സീറ്റുകളുടെ കുറഞ്ഞത് മൂന്നിലൊന്ന് സ്ത്രീകൾക്കായിസംവരണംചെയ്യണം.
    3. സംവരണവുമായി ബന്ധപ്പെട്ട വ്യവസ്ഥകൾഭരണഘടനയിലെആർട്ടിക്കിൾ 243D-ൽഉൾപ്പെടുത്തിയിട്ടുണ്ട്.