Challenger App

No.1 PSC Learning App

1M+ Downloads
ലോകത്തിൽ വേലിയേറ്റ തിരമാലകളിൽ നിന്ന് ആദ്യമായി വൈദ്യുതി ഉത്പാദിപ്പിച്ച വർഷം ഏതാണ് ?

A1957

B1987

C1967

D1960

Answer:

C. 1967

Read Explanation:

1967 ൽ ഫ്രാൻസിലെ ലാ റാൻസ് സ്റ്റേഷനിലാണ് ആദ്യമായി വേലിയേറ്റ തിരമാലകളിൽ നിന്നും വൈദ്യുതി ഉൽപാതിപ്പിച്ചത്


Related Questions:

ഒരു കേന്ദ്രബലം പ്രവർത്തിക്കുമ്പോൾ താഴെ പറയുന്നവയിൽ ഏത് അളവാണ് സംരക്ഷിക്കപ്പെടുന്നത്?
800 ഗ്രാം മാസുള്ള ഒരു കല്ല് ഒരു ബീക്കറിലെ ജലത്തില്‍ മുങ്ങിയിരിക്കുമ്പോള്‍ 200 ഗ്രാം ജലത്തെ ആദേശം ചെയ്യന്നുവെങ്കില്‍ ജലത്തില്‍ കല്ലിന്‍റെ ഭാരം എത്രയായിരിക്കും ?
ഗാമാ കിരണത്തിന്റെ ലെപ്റ്റോൺ നമ്പർ എത്രയാണ്?
മനുഷ്യശരീരങ്ങൾ ഉൾപ്പെടെയുള്ള ചൂടുള്ള വസ്തുക്കൾ _____ കിരണങ്ങളുടെ രൂപത്തിൽ കുറച്ച് ചൂട് പുറപ്പെടുവിക്കുന്നു. ഇത് നെറ്റ് വിഷൻ കണ്ണുകളിൽ ഉപയോഗിക്കുന്നു.
When an object travels around another object is known as