App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ആദ്യത്തെ കാറ്റാടിപ്പാടം കഞ്ചിക്കോട് സ്ഥാപിച്ച വർഷം ഏതാണ് ?

A1995

B1996

C1997

D1999

Answer:

A. 1995

Read Explanation:

  • കേരളത്തിലെ ആദ്യത്തെ കാറ്റാടി ഫാം സ്ഥിതി ചെയ്യുന്നത് - കഞ്ചിക്കോട് (പാലക്കാട് )

  • കഞ്ചിക്കോട് കാറ്റാടി ഫാം സ്ഥാപിച്ച വർഷം - 1995

  • KSEB യുടെ കീഴിൽ പ്രവർത്തിക്കുന്ന കാറ്റാടി ഫാം - കഞ്ചിക്കോട് കാറ്റാടി ഫാം

  • കേരളത്തിൽ സ്വകാര്യമേഖലയിലുള്ള കാറ്റാടി ഫാം സ്ഥിതി ചെയ്യുന്നത് - രാമക്കൽമേട് (ഇടുക്കി )

  • 2008 ഏപ്രിൽ 27 ന് ആണ് ഇത് നിലവിൽ വന്നത്

  • വെസ്റ്റാസ് വിൻഡ് ടെക്നോളജി ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡിന്റെ അധികാര പരിധിയിൽപ്പെടുന്ന കാറ്റാടി ഫാം - രാമക്കൽമേട് കാറ്റടി ഫാം

  • സുസ്ലോൺ എനർജി ലിമിറ്റഡിന്റെ അധികാര പരിധിയിൽപ്പെടുന്ന കാറ്റാടി ഫാം - അഗളി കാറ്റടി ഫാം

  • പാലക്കാട് ജില്ലയിലെ അട്ടപ്പാടിയിലും കാറ്റാടി ഫാം സ്ഥിതി ചെയ്യുന്നുണ്ട്


Related Questions:

ANERTൻറ്റെ പൂർണ്ണരൂപം ?
KSEBയുടെ കീഴിൽ കാറ്റിൽ നിന്നും വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നതെവിടെ ?
പള്ളിവാസൽ പദ്ധതി ഏത് വർഷമാണ് ആരംഭിച്ചത് ?

താഴെ തന്നിരിക്കുന്നവയിൽ KSEB യുടെ ഉടമസ്ഥതയിലുള്ള വൈദ്യത പദ്ധതി ഏത് /  ഏതെല്ലാം ?

i) ശബരിഗിരി 

ii) കുറ്റിയാടി 

iii) ഇടമലയാർ 

iv) പെരിങ്ങൽകൂത്ത് 

പള്ളിവാസൽ ജലവൈദ്യുത പദ്ധതി സ്ഥാപിച്ചത് ആരുടെ ഭരണകാലത്താണ് ?