App Logo

No.1 PSC Learning App

1M+ Downloads
ഭക്ഷ്യ സുരക്ഷ ബിൽ പാർലമെന്റ് പാസ്സാക്കിയ വർഷം ?

A2013

B2014

C2015

D2016

Answer:

A. 2013

Read Explanation:

ഭക്ഷ്യ സുരക്ഷാ നിയമം (Food Security Act)
  • ബിൽ പാർലമെന്റിൽ അവതരിപ്പിച്ചത് - K.V.തോമസ്‌
  • ലോകസഭ പാസ്സാക്കിയത് - 26 ആഗസ്റ്റ് 2013
  • രാജ്യസഭ പാസ്സാക്കിയത് - 2 സെപ്റ്റംബർ 2013
  • പ്രസിഡന്റ് ഒപ്പ് വെച്ചത് - 12 സെപ്റ്റംബർ 2013
  • നിലവിൽ വന്നത് - 27 സെപ്റ്റംബർ 2013

  • ഭക്ഷ്യ സുരക്ഷാ ബിൽപ്രകാരം ഗുണഭോക്താക്കൾക്ക് ലഭിക്കുന്ന ധാന്യത്തിന്റെ
    അളവ് - 5kg per month(കുറഞ്ഞ നിരക്കിൽ )
  • ഭക്ഷ്യ സുരക്ഷാ പദ്ധതി ആദ്യം നടപ്പിലാക്കിയത് -ഡൽഹിയിൽ
  • ഭക്ഷ്യ സുരക്ഷാ പദ്ധതി നടപ്പിൽ വരുത്തിയ കേരളത്തിലെ ആദ്യത്തെ ജില്ല -  പാലക്കാട്

Related Questions:

കുറുമാറ്റനിരോധന നിയമം ഭരണഘടനയിൽ ഉൾപ്പെടുത്തിയ ഭേദഗതി :
ഇന്ത്യൻ ഭരണഘടനാ രൂപീകരണത്തിന് വേണ്ടി വന്ന സമയം :
വോട്ടിങ്ങ് പ്രായം 21-ൽ നിന്ന് 18 ആയി കുറച്ച ഇന്ത്യൻ ഭരണഘടന ഭേദഗതി ഏത്?
രാജ്യത്തെ ഏറ്റവും ഉയർന്ന കോടതി ഏതാണ് ?
ഇന്ത്യൻ ഭരണഘടനയുടെ ഏത് ഭാഗത്താണ് ഭേദഗതി വരുത്തുന്നതിനുള്ള നടപടിക്രമം നൽകിയിരിക്കുന്നത്?