Challenger App

No.1 PSC Learning App

1M+ Downloads
INC രൂപീകൃതമായ വർഷം ഏത് ?

A1884 ഡിസംബർ 25

B1885 ഡിസംബർ 28

C1885 ഡിസംബർ 18

D1884 ഡിസംബർ 15

Answer:

B. 1885 ഡിസംബർ 28


Related Questions:

ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അധ്യക്ഷനായ ഏക മലയാളിയായ സർ സി ശങ്കരൻ നായർ ഏത് വർഷമാണ് ആ പദവിയിൽ എത്തിയത് ?
INC രൂപീകരണ സമയത്ത് ഇന്ത്യൻ വൈസ്രോയി ആരായിരുന്നു ?
ഗാന്ധിജി പങ്കെടുത്ത ആദ്യത്തെ കോൺഗ്രസ്‌ സമ്മേളനം നടന്ന വർഷം ?
1922 ൽ ഗയയിൽ വെച്ച് നടന്ന കോൺഗ്രസ് സമ്മേളനത്തിന്റെ അധ്യക്ഷൻ ?
ഇന്ത്യക്ക് സ്വാതന്ത്രം ലഭിക്കുമ്പോൾ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റ് ?