App Logo

No.1 PSC Learning App

1M+ Downloads
നാഷണൽ കൗൺസിൽ ഓഫ് എഡ്യൂക്കേഷണൽ റിസർച്ച് ആന്റ് ട്രെയിനിങ് (NCERT) നിലവിൽ വന്ന വർഷം ?

A1963

B1959

C1982

D1961

Answer:

D. 1961

Read Explanation:

NCERT (National Council of Educational Research and Training)

  • NCERT സ്ഥാപിതതമായ വർഷം - 1961 
  • NCERT യുടെ ആസ്ഥാനം - ന്യൂഡൽഹി
  • അദ്ധ്യാപക പരിശീലനങ്ങൾക്കുള്ള കേന്ദ്ര സർക്കാർ സ്ഥാപനം

 

NCERT യുടെ ചുമതലകൾ :- 

    • ദേശീയ തലത്തിൽ CBSE സ്കൂളുകൾക്കാവശ്യമായ പാഠപുസ്തകങ്ങളും പാഠ്യപദ്ധതിയും തയ്യാറാക്കൽ. 
    • സംസ്ഥാനങ്ങൾക്കു മാർഗദർശകമായി വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട വിഷയങ്ങളെക്കുറിച്ച് ഗവേഷണങ്ങൾ നടത്തൽ. 
    • ദേശീയ പാഠ്യപദ്ധതി ചട്ടക്കൂടുകൾ തയ്യാറാക്കൽ 
    • പുതിയ പഠനതന്ത്രങ്ങളും സാമഗ്രികളും വികസിപ്പിക്കൽ
    • പ്രീ-സർവ്വീസ്, ഇൻ-സർവ്വീസ് പരിശീലനപരി പാടികൾ സംഘടിപ്പിക്കൽ .
    • വിവര വിനിമയ സാങ്കേതിക വിദ്യയുടെ വികാസം

NCERT-യുടെ പ്രസിദ്ധീകരണങ്ങൾ :-

    • Journal of Indian Education
    • The Primary Teacher, School Science

 

  • NCERT-യുടെ മാർഗ്ഗ ദർശനത്തോടെ സംസ്ഥാനതലത്തിൽ വിദ്യാഭ്യാസ നിലവാരം കാത്തുസൂക്ഷിക്കാൻ ചുമതലപ്പെട്ട സമന്തരസ്ഥാപനമാണ് - SCERT (1994)
  • പ്രീ-സ്കൂൾ വിദ്യാഭ്യാസത്തിൻറെ അക്കാദമിക ഉത്തരവാദിത്വം നിക്ഷിപ്തമായിരിക്കുന്ന സംസ്ഥാനതല സ്ഥാപനം - SCERT

Related Questions:

' അറിവാണ് മോചനം ' താഴെ പറയുന്ന ഏത് കമ്മീഷൻ്റെ ആപ്തവാക്യമാണ് ?
ചുവടെ കൊടുത്തിട്ടുള്ളവയിൽ സ്പെഷ്യൽ എജ്യുക്കേഷൻ മേഖലയിൽ പരിശീലന പരിപാടികൾ വിലയിരുത്താനും നിരീക്ഷിക്കാനും സഹായിക്കുന്ന നിയമം ഏത്?
The section in the UGC Act specifies the facts relating to Staff of the Commission:-
ഉന്നത വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ദേശീയ വിജ്ഞാന കമ്മീഷൻ താഴെപ്പറയുന്ന മൂന്ന് വശങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു.
കേന്ദ്രമന്ത്രിസഭയിൽ വിദ്യാഭ്യാസം ഏതു വകുപ്പുമായി ബന്ധപ്പെട്ടിരിക്കുന്നു?