App Logo

No.1 PSC Learning App

1M+ Downloads
ഒമ്പതാം പഞ്ചവത്സര പദ്ധതി നടപ്പിലാക്കിയ വർഷം?

A1992-97

B1997-02

C2002-07

D2007-12

Answer:

B. 1997-02

Read Explanation:

  • സ്വാതന്ത്ര്യത്തിന്റെ അൻപതാം വാർഷികത്തിലാണ് ഒമ്പതാം പദ്ധതി ആവിഷ്കരിക്കപ്പെട്ടത്.
  • അടൽ ബിഹാരി വാജ്പേയി ആയിരിന്നു അന്നത്തെ ഇന്ത്യയുടെ പ്രധാനമന്ത്രി.
  • ദ്രുതഗതിയിലുള്ള സാമ്പത്തീക വളർച്ചയും സാമൂഹിക നീതിയും ആ​യിരിന്നു പദ്ധതി മുഖ്യമായും ലക്ഷ്യമിട്ടത്. 
  • ലക്ഷ്യമിട്ട വളർച്ചാനിരക്ക് 7.1 % ആയിരിന്നൂവെങ്കിലും കൈവരിക്കാനായത് 6.8 % മാത്രമാണ്.

Related Questions:

എപ്പോഴാണ് നീതി ആയോഗ് സ്ഥാപിതമായത്?
ജി.എസ്.ടി : _______.
1956-ലെ വ്യാവസായിക നയ പ്രമേയത്തിൽ താഴെപ്പറയുന്നവയിൽ ഏതാണ് സർക്കാരിന് സംവരണം ചെയ്യാത്തത്?
NITI AYOG ന്റെ ചെയർമാന്റെ പേര്?
Which of the following is better measurement of economic development?