Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ഇന്ത്യയിൽ റെയിൽവേ നിലവിൽ വന്ന വർഷം

A1853

B1835

C1858

D1838

Answer:

A. 1853

Read Explanation:

  • 1853ലാണ് ഇന്ത്യയിൽ ആദ്യമായി റെയിൽവേ നിലവിൽ വന്നത് 
  • 1853 ഏപ്രിൽ 16-ന് ബോംബെയിലെ (മുംബൈ) ബോറി ബന്ദറിൽ നിന്ന് താനെയിലേക്ക് ആദ്യത്തെ പാസഞ്ചർ ട്രെയിൻ സർവീസ് ആരംഭിച്ചു 
  • 34 കിലോമീറ്ററായിരുന്നു ആദ്യ ഓട്ടം 
  • ഇന്ത്യയിൽ റെയിൽ‌വേ ഗതാഗതം ആരംഭിച്ച ഗവർണർ ജനറൽ : ഡൽഹൗസി

Related Questions:

റെയിൽവേ സ്റ്റേഷനുകളിൽ കുഞ്ഞുങ്ങൾക്ക് ചൂടു പാലും ഭക്ഷണവും ലഭ്യമാക്കാൻ റെയിൽവെ - മന്ത്രാലയം ആരംഭിച്ച പദ്ധതി :
The Konkan Railway was commissioned in the year :
ഇന്ത്യയിലെ ആദ്യത്തെ വന്ദേ ഭാരത് എക്സ്പ്രസ്സ് ട്രെയിൻ താഴെപ്പറയുന്ന ഏതെല്ലാം നഗരങ്ങളെ ബന്ധിപ്പിച്ചാണ് ഓടുന്നത്?
ഇന്ത്യയിലെ ആദ്യത്തെ റെയിൽവേ ലൈൻ ?
F.W. Stevens designed which railway station in India ?