Challenger App

No.1 PSC Learning App

1M+ Downloads
ഹരിയാന സംസ്ഥാനം നിലവിൽ വന്ന വർഷം ഏതാണ് ?

A1956

B1966

C1976

D1986

Answer:

B. 1966

Read Explanation:

ഹരിയാന

  • നിലവിൽ വന്ന വർഷം - 1966 നവംബർ 1

  • തലസ്ഥാനം - ചണ്ഡീഗഢ്

  • പുരാതനകാലത്ത് ബഹുധാന്യക എന്നറിയപ്പെട്ടിരുന്ന സംസ്ഥാനം

  • ഇന്ത്യയുടെ പാൽത്തൊട്ടി എന്നറിയപ്പെടുന്ന സംസ്ഥാനം

  • പൊതുവിതരണത്തിന് സ്മാർട്ട് കാർഡ് നടപ്പിലാക്കിയ ആദ്യ സംസ്ഥാനം

  • സ്ത്രീ പുരുഷാനുപാതം ഏറ്റവും കുറവുള്ള സംസ്ഥാനം

  • വികലാംഗർ എന്ന പദം നിരോധിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം

  • മൊബൈൽ നമ്പർ പോർട്ടബിലിറ്റി നിലവിൽ വന്ന സംസ്ഥാനം


Related Questions:

Which state in India has least coastal area ?
കർണാടക രൂപീകൃതമായ വർഷം ഏത്?
മൊത്തം ജനസംഖ്യയുടെ ഒരു ശതമാനം പേർക്ക് കോവിഡ് സ്ഥിരീകരിച്ച ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനം ?
ഏറ്റവുമധികം കടൽത്തീരമുള്ള ഇന്ത്യൻ സംസ്ഥാനം :
ബേലം, ബോറ ഗുഹകൾ ഇന്ത്യയിൽ എവിടെയാണ് സ്ഥിതിചെയ്യുന്നത് ?