App Logo

No.1 PSC Learning App

1M+ Downloads
യോഗക്ഷേമ സഭ രൂപീകരിച്ച വർഷം ഏത്?

A1905

B1908

C1910

D1911

Answer:

B. 1908

Read Explanation:

യോഗക്ഷേമ സഭ

  • 1908 ജനുവരി 31ന് ആലുവയിലാണ് യോഗക്ഷേമ സഭ രൂപീകൃതമായത് 
  • നമ്പൂതിരി സമുദായത്തിന്റെ ഉദ്ധാരണത്തിനുവേണ്ടി രൂപംകൊണ്ട സംഘടനയായിരുന്നു ഇത് 
  • "നമ്പൂതിരിയെ മനുഷ്യനാക്കുക" എന്നതായിരുന്നു സഭയുടെ ആപ്തവാക്യം
  • സഭയുടെ പ്രഥമ അധ്യക്ഷൻ ദേശമംഗലം ശങ്കരൻ നമ്പൂതിരിപ്പാട് ആയിരുന്നു.
  • കുറൂർ ഉണ്ണിനമ്പൂതിരിപ്പാടായിരുന്നു ആദ്യകാലത്ത് സംഘടനയ്ക്ക് നേതൃത്വം നൽകിയത്
  • പിൽക്കാലത്ത് യോഗക്ഷേമ സഭയുട മുഖ്യ പ്രവർത്തകനായ മാറിയ നവോത്ഥാന നായകനായിരുന്നു വീ ടീ ഭട്ടത്തിരിപ്പാട്
  •  യോഗക്ഷേമ സഭയുടെ മുഖപത്രം - മംഗളോദയം 

Related Questions:

യാചനായാത്ര നടത്തിയ സാമൂഹ്യനവോത്ഥാ‍ന നായകൻ ?
Who was given the title of `Kavithilakam' by Maharaja of Kochi ?
പ്രസിദ്ധമായ കോഴഞ്ചേരി സ്ഥിതി ചെയ്യുന്ന ജില്ല ഏതാണ് ?
അഭിനവ കേരളം എന്ന വാർത്താപത്രിക പുറത്തിറക്കിയത് ആരുടെ നേതൃത്വത്തിലാണ്?
ഗുരുവായൂർ ക്ഷേത്ര പ്രവേശന പ്രചരണ കമ്മിറ്റിയുടെ ക്യാപ്റ്റൻ ആരായിരുന്നു ?