Challenger App

No.1 PSC Learning App

1M+ Downloads
10,000 രൂപ രണ്ട് പേർ ഭാഗിച്ചപ്പോൾ രണ്ടാമന് ഒന്നാമനേക്കാൾ 3,000 രൂപ കൂടുതൽ കിട്ടി. അവർ ഭാഗിച്ച അംശബന്ധം ഏത് ?

A6 : 13

B7 : 13

C3 :10

D7 : 3

Answer:

B. 7 : 13

Read Explanation:

ആദ്യത്തെ ആൾക്ക് X രൂപയും രണ്ടാമത്തെ ആൾക്ക് 10000 - X രൂപയും കിട്ടിയാൽ രണ്ടാമന് ഒന്നാമനേക്കാൾ 3,000 രൂപ കൂടുതൽ കിട്ടി. X - (10000 - X) = 3000 2X - 10000 = 3000 2X = 13000 X = 6500 10000 - X = 3500 ഭാഗിച്ച അനുപാതം = 3500 : 6500 = 7 : 13


Related Questions:

ഒരു മനുഷ്യൻ 36 ലിറ്റർ പാലിന് 8 ലിറ്റർ വെള്ളം എന്ന രീതിയിൽ കൂട്ടിക്കലർത്തി. എങ്കിൽ, വെള്ളത്തിന്റെയും പാലിൻ്റെയും അംശബന്ധം എത്ര?
image.png
15 : 75 =7 : x ആയാല്‍ ' x ' എത്ര ?
'A', 'B', 'C' എന്നീ മൂന്ന് ബോക്സുകളിൽ 5 : 2 : 3 എന്ന അനുപാതത്തിൽ പന്തുകൾ അടങ്ങിയിരിക്കുന്നു. തുടർന്ന്, 'B' യിൽ നിന്ന് 2 പന്തുകൾ എടുത്ത് C യിലേക്ക് ഇട്ടു. പുതിയ അനുപാതം 3 : 1 : 2 ആണ്. അപ്പോൾ ആകെ എത്ര പന്തുകൾ ആണ് ഉള്ളത് ?
A:B=3:2, B:C=4:5 ആയാൽ A:B:C എത്ര?