Challenger App

No.1 PSC Learning App

1M+ Downloads
ഒരു സംഖ്യയിൽ നിന്ന് 1/2 കുറച്ചു കിട്ടിയതിനെ 1/2 കൊണ്ടു ഗുണിച്ചപ്പോൾ 1/6 കിട്ടി. എങ്കിൽ സംഖ്യ ഏത്?

A3/6

B1/5

C5/6

D1/3

Answer:

C. 5/6

Read Explanation:

(X - 1/2)×1/2 = 1/6 (X - 1/2) = 2/6 = 1/3 X = 1/3 + 1/2 = 5/6


Related Questions:

താഴെ തന്നിരിക്കുന്നതിൽ വലുത് ഏത്?

52x1=31255^{2x- 1} = 3125

ആയാൽ x =________

X + 3/4 ÷ 9/2 × 4/3 = 4 ആയാൽ X ൻ്റെ വില കണ്ടെത്തുക.
7/2 നു സമാനമായ ഭിന്ന സംഖ്യ ഏത് ?

3163\frac16 ൽ എത്ര 1/12 കൾ ഉണ്ട്?