രണ്ട് സാംഖ്യകളിൽ ഒന്നാമത്തതിന്റെ 1/4 രണ്ടാമത്തെ സംഖ്യയോട് കുട്ടിയപ്പോൾ രണ്ടാമത്തെ സംഖ്യയുടെ മൂന്നിരട്ടി കിട്ടി . ഒന്നാമത്തെ സംഖ്യയും രണ്ടാമത്തെ സംഖ്യയും തമ്മിലുള്ള അംശബന്ധം എത്ര ?A8:1B1:4C4:1D1:8Answer: A. 8:1