ഒരു 12 V ബാറ്ററി പ്രതിരോധകവുമായി ബന്ധിപ്പിച്ചപ്പോൾ അതിലൂടെ 2.5 mA കറന്റ് പ്രവഹിച്ചു. ബന്ധിപ്പിച്ച പ്രതിരോധകത്തിന്റെ പ്രതിരോധം എത്രയാണ്?A4800 ΩB480 ΩC4.8 ΩD0.48 ΩAnswer: A. 4800 Ω Read Explanation: R = V / IR = 12 V / 0.0025 AR = 4800 Ω Read more in App