App Logo

No.1 PSC Learning App

1M+ Downloads
ബൾബ് ഫ്യൂസാകുമ്പോൾ, എന്ത് സംഭവിക്കുന്നു ?

Aഅടഞ്ഞ സർക്യൂട്ട് (Closed circuit), ബൾബ് പ്രകാശിക്കുന്നു

Bതുറന്ന സർക്യൂട്ട് (Open circuit), ബൾബ് പ്രകാശിക്കുന്നു

Cഅടഞ്ഞ സർക്യൂട്ട് (Closed circuit), ബൾബ് പ്രകാശിക്കുന്നില്ല

Dതുറന്ന സർക്യൂട്ട് (Open circuit), ബൾബ് പ്രകാശിക്കുന്നില്ല

Answer:

D. തുറന്ന സർക്യൂട്ട് (Open circuit), ബൾബ് പ്രകാശിക്കുന്നില്ല

Read Explanation:

ബൾബിന്റെ ഫിലമെന്റ് പൊട്ടുമ്പോൾ, ബൾബ് ഫ്യൂസ് ആകുന്നു. ഫ്യുസ് ആകുമ്പോൾ, ബൾബ് പ്രകാശം പുറപ്പെടുവിക്കുന്നില്ല. കാരണം, വൈദ്യുത പ്രവാഹം ഫിലമെന്റിലൂടെ കടന്നു പോകുന്നില്ല. അതായത് സർക്യൂട്ട് തുറന്നിരിക്കുന്നു (Open circuit).


Related Questions:

ബൾബ് ഫ്യൂസാകുമ്പോൾ സെർക്കീട്ട് ഏത് അവസ്ഥയിലേക്കാണ് മാറുന്നത്?
വൈദ്യുതി കടത്തിവിടുന്ന ഉപകരണങ്ങളാണ് :
കേരളത്തിൽ ഏറ്റവും കൂടുതൽ വൈദുതി ഉല്പാദിപ്പിക്കുന്ന വൈദ്യുത നിലയം ?
ചുവടെ നൽകിയിരിക്കുന്നവയിൽ ഏത് ഉപകരണമാണ് വൈദ്യുത കാന്തം ഉപയോഗപ്പെടുത്താത്തത് ?
ഫ്യൂസിനു പകരം വീടുകളിൽ ഉപയോഗിക്കുന്നത് ?