ഒരു കസേര 135 രൂപയ്ക്ക് വിറ്റപ്പോൾ 10% നഷ്ടമുണ്ടായി. 10% ലാഭം കിട്ടാൻ കസേര എത്ര രൂപയ്ക്ക് വിൽക്കണം?A175B165C170D160Answer: B. 165 Read Explanation: വിറ്റവില = 135 നഷ്ടം = 10% വാങ്ങിയവില = 135/90 x 100 = 150 10% ലാഭം ലഭിയ്ക്കാൻ = 150 x 110/100=165Read more in App