ഒരു കസേര 450 രൂപയ്ക്ക് വിറ്റപ്പോൾ 10% നഷ്ടം വന്നു. 20% ലാഭം കിട്ടാൻ കസേര എത്ര രൂപയ്ക്ക് വിൽക്കണം?A600B650C700D750Answer: A. 600 Read Explanation: 10% നഷ്ടം= (100 - 10)% = 90% 20% ലാഭം = (100 + 20)% = 120% 90% = 450 90% ഉള്ളതിനെ 120% ആക്കി മാറ്റണം. SP, 120% = 450/90 × 120 = 600 രൂപRead more in App