Challenger App

No.1 PSC Learning App

1M+ Downloads
ഒരു പകിട കറക്കുമ്പോൾ ഇരട്ട അഭാജ്യ സംഖ്യ കിട്ടാനുള്ള സാധ്യത എന്തിനു ഉദാഹരണമാണ്?

Aലഘു സംഭവം

Bസാധ്യമല്ലാത്ത സംഭവം

Cസംയുക്ത സംഭവം

Dഇവയെല്ലാം

Answer:

A. ലഘു സംഭവം

Read Explanation:

ഒരു പകിട കറക്കുമ്പോൾ ഉള്ള സാമ്പിൾ മേഖല = {1,2,3,4,5,6} ഇതിൽ ഇരട്ട അഭാജ്യ സംഖ്യ കിട്ടാനുള്ള സാധ്യത = {2} ഈ സംഭവത്തിൽ ഒരംഗം മാത്രമേ ഉള്ളു അതിനാൽ ഇത് ഒരു ലഘു സംഭവത്തിനു ഉദാഹരണമാണ്.


Related Questions:

If A and B are two events, then the set A ∩ B denotes the event
A & B രണ്ടു സമഗ്ര സംഭവങ്ങൾ ആണെങ്കിൽ :
In a simultaneous throw of a pair of dice, find the probability of getting a total more than 7.
ശരിയായത് തിരഞ്ഞെടുക്കുക.
മൂന്ന് നാണയങ്ങൾ ഒരേ സമയം എറിഞ്ഞാൽ, കുറഞ്ഞത് രണ്ട് തലകളെങ്കിലും ലഭിക്കാനുള്ള സാധ്യത?