Challenger App

No.1 PSC Learning App

1M+ Downloads
ഒരു സംഖ്യയെ 136 കൊണ്ട് ഹരിക്കുമ്പോൾ 36 ശിഷ്ടം വരുന്നു . ഇതേ സംഖ്യയെ 17 കൊണ്ട് ഹരിക്കുമ്പോൾ കിട്ടുന്ന ശിഷ്ടം എത്ര ?

A9

B7

C3

D2

Answer:

D. 2

Read Explanation:

സംഖ്യയെ 136 കൊണ്ട് ഹരിക്കുമ്പോൾ 36 ശിഷ്ടം വരുന്നു. ഇതേ സംഖ്യയെ 17 കൊണ്ട് ഹരിക്കുമ്പോൾ ഉള്ള ശിഷ്ടം കാണാൻ 36 നെ 17 കൊണ്ട് ഹരിക്കുമ്പോൾ ഉള്ള ശിഷ്ടം കണ്ടാൽ മതി . 36/17 = ശിഷ്ടം = 2


Related Questions:

Which of the following numbers nearest to 90561 is divisible by 9?
82178342*52 എന്ന സംഖ്യ 11-ൽ ഭാഗിക്കുക എന്നതിന് *-ന്റെ ഏറ്റവും കുറഞ്ഞ മൂല്യം കണ്ടെത്തുക.
The sum of two numbers is 150 and their difference is 48. What is the product of the two numbers?
നമ്പർ x4441 11-ൽ വിഭജ്യമായാൽ, x-യുടെ മുഖമാനമാണ് എത്ര?
Find the largest number that will divide 398, 436 and 542 leaving remainder 7, 11 and 15 respectively :