Challenger App

No.1 PSC Learning App

1M+ Downloads
ഒരു പെയിന്റ് ബ്രഷ് വെള്ളത്തിൽ മുങ്ങിയിരിക്കുമ്പോൾ നാരുകൾ പരസ്പരം ചേർന്നിട്ടില്ല. പക്ഷേ, വെള്ളത്തിൽ നിന്ന് പുറത്തെടുക്കുമ്പോൾ നാരുകൾ ചേർന്ന് കൂർത്ത അഗ്രം രൂപപ്പെടുന്നു. ഇതിന് കാരണം ഏതാണ്?

Aസാന്ദ്രത

Bഭ്രമണബലം

Cപ്രതലബലം

Dഓസ്മോസിസ്

Answer:

C. പ്രതലബലം

Read Explanation:

പെയിന്റ് ബ്രഷിന്റെ നാരുകൾ ഉണങ്ങിയിരിക്കുമ്പോഴും, വെള്ളത്തിൽ മുങ്ങിയിരിക്കുമ്പോഴും കൂടിച്ചേർന്നിരിക്കുന്നില്ല. എന്നാൽ ഇതിനെ വെള്ളത്തിൽ നിന്നും പുറത്തെടുക്കുമ്പോൾ, കൂടിച്ചേർന്ന് ഒരു കൂർത്ത അഗ്രം പോലെ ആകുന്നതിന് കാരണം, പ്രതലബലമാണ്.

Related Questions:

പ്രതലബലത്തിന്റെ SI യൂണിറ്റ് ഏതാണ്?
താഴെ കൊടുത്തിരിക്കുന്നവയിൽ പ്രതലബലത്തിന് അനുയോജ്യമായത് ഏത്?
മേശപ്പുറത്തിരിക്കുന്ന ഒരു പുസ്തകത്തിന്റെ നിരക്കി മാറ്റാൻ ശ്രമിക്കുമ്പോൾ അതിന്റെ ചലനത്തിന് തടസ്സമുണ്ടാക്കുന്ന ബലം ഏത് ?
ദ്രാവകങ്ങൾ ഗോളാകൃതി പ്രാപിക്കുന്നതിനിടയാക്കുന്ന പ്രതിഭാസം
ഒരു വസ്തുവിന് ബാഹ്യബലം (deforming force) പ്രയോഗിക്കുമ്പോൾ രൂപഭേദം (deformation) സംഭവിക്കുകയും, ആ ബലം നീക്കം ചെയ്യുമ്പോൾ അത് അതിന്റെ യഥാർത്ഥ രൂപത്തിലേക്കും വലിപ്പത്തിലേക്കും തിരികെ വരുന്ന സ്വഭാവത്തെ എന്ത് പറയുന്നു?