Challenger App

No.1 PSC Learning App

1M+ Downloads
"ഒരു പോലെ അല്ലാത്ത ഒരു ജോഡി ഘടകങ്ങൾ (ജീനുകൾ) ഒരു സ്വഭാവ ഗുണത്തെ നിയന്ത്രിക്കുമ്പോൾ, അതിൽ ഒന്നിന്റെ സ്വഭാവം മാത്രം പ്രകടിപ്പിക്കപ്പെടുന്നു, രണ്ടാമത്തെതേത് മറഞ്ഞിരിക്കുകയും ചെയ്യുന്നു" . ഇത് ഏത് നിയമമാണ്

Alaw of dominance

Blaw of segregation

Claw of independent assortment

Dnone of the above

Answer:

A. law of dominance

Read Explanation:

പ്രകട സ്വഭാവ നിയമം (law of dominance)

  • ഒരു പോലെ അല്ലാത്ത ഒരു ജോഡി ഘടകങ്ങൾ (ജീനുകൾ) ഒരു സ്വഭാവ ഗുണത്തെ നിയന്ത്രിക്കുമ്പോൾ, അതിൽ ഒന്നിന്റെ സ്വഭാവം മാത്രം പ്രകടിപ്പിക്കപ്പെടുന്നു.

  • രണ്ടാമത്തെതേത് മറഞ്ഞിരിക്കുകയും ചെയ്യുന്നു.

  • ഒന്നാം തലമുറയിൽ പ്രകടമാകുന്ന സ്വഭാവത്തെ പ്രകട ഗുണം എന്നും, മറഞ്ഞിരിക്കുന്നതിനെ ഗുപ്ത ഗുണം എന്നും പറയുന്നു.


Related Questions:

ഹെറ്ററോമോർഫിക് ക്രോമസോം ഉള്ള സസ്യം ?
D.N.A. യിലെ നൈട്രോജിനസ് ബേസുകളിൽ ഉൾപ്പെടാത്തത് ഏത് ?
With the help of which of the following proteins does the ribosome recognize the stop codon?
9:7 അനുപാതം കാരണം ___________________________
പുകയില (നിക്കോട്ടിയാന)യിലെ സ്വയം വന്ധ്യംത (സെൽഫ് സ്റ്റെറിലിറ്റി) സംവിധാനത്തിൽ, ഏത് തരത്തിലുള്ള ജനിതക ഇടപെടലാണ് നിരീക്ഷിക്കപ്പെടുന്നത്?