App Logo

No.1 PSC Learning App

1M+ Downloads

When a person lost his citizenship in India?

AWhen he acquires foreign citizenship;

BWhen he renounces the citizenship;

CWhen govt. deprives citizenship for some reason

DAll of the above

Answer:

D. All of the above

Read Explanation:

  • ഒരു ഇന്ത്യൻ പൗരന് 3 രീതിയിൽ തറൻ  പൗരത്വം  നഷ്ടപ്പെടാം 
    (1 )പൗരത്വം സ്വമേധയാ ഉപേക്ഷിക്കൽ 
    (2 )പൗരത്വം നിർത്തലാക്കാൻ 
    (3 )പൗരത്വാപഹരണം 

Related Questions:

ഭരണഘടനയില്‍ പൗരത്വത്തെക്കുറിച്ച് പരാമര്‍‍ശിക്കുന്ന ഭാഗം ഏത് ?

പൗരത്വത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടന ആർട്ടിക്കിൾ ഏത് ?

പൗരത്വവുമായി ബന്ധപ്പെട്ട് താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക.

1. ഇന്ത്യ ഒറ്റ പൗരത്വം നൽകുന്നു.

2.  ഏതെങ്കിലും വിദേശരാജ്യത്തിന്റെ പൗരത്വം സ്വമേധയാ നേടിയിട്ടുണ്ടെങ്കിൽ ഒരു വ്യക്തിയും ഇന്ത്യൻ പൗരനാകുകയോ ഇന്ത്യൻ പൗരനായി കണക്കാക്കപ്പെടുകയോ ചെയ്യരുത്

3. പാർലമെന്റ് ഉണ്ടാക്കിയ ഏതെങ്കിലും നിയമത്തിലെ വ്യവസ്ഥകൾക്ക് വിധേയമായി, ഇന്ത്യൻ പൗരനായി കണക്കാക്കപ്പെടുന്ന അല്ലെങ്കിൽ കരുതപ്പെടുന്ന ഓരോ വ്യക്തിയും അത്തരം പൗരനായി തുടരും.

4. പൗരത്വം ഏറ്റെടുക്കുന്നതും അവസാനിപ്പിക്കുന്നതും പൗരത്വവുമായി ബന്ധപ്പെട്ട മറ്റെല്ലാ കാര്യങ്ങളും സംബന്ധിച്ച് പാർലമെന്റിന് അധികാരമുണ്ടാകും

ഭരണഘടനാ വ്യവസ്ഥകൾ പ്രകാരം ഇന്ത്യൻ പൗരത്വം ലഭിക്കുന്നതിന് അടിസ്ഥാനമല്ലാത്ത മാനദണ്ഡം ഏത് ?

നമ്മുടെ ഭരണഘടനയിൽ 5 മുതൽ 11 വരെയുള്ള വകുപ്പുകളിൽ പ്രതിപാദിക്കുന്ന വിഷയം :