App Logo

No.1 PSC Learning App

1M+ Downloads
റബ്ബർ ദണ്ഡ് കമ്പിളി ആയി ഉരസുമ്പോൾ ഇലക്ട്രോൺ കൈമാറ്റം ഏത് വസ്തുവിൽ നിന്നും ഏത് വസ്തുവിലേക് നടക്കുന്നു ?

Aറബ്ബറിൽ നിന്നും കമ്പിളിയിലേക്

Bകമ്പിളിയിൽ നിന്നും ദണ്ഡിലേക്

Cകമ്പിളിയിൽ നിന്നും റബ്ബറിലേക്

Dദണ്ഡിൽ നിന്നും കമ്പിളിയിലേക്

Answer:

C. കമ്പിളിയിൽ നിന്നും റബ്ബറിലേക്

Read Explanation:

  • റബ്ബർ ദണ്ഡ് കമ്പിളി ആയി ഉരസുമ്പോൾ ഇലക്ട്രോൺ കൈമാറ്റം കമ്പിളിയിൽ നിന്നും റബ്ബറിലേക്


Related Questions:

താഴെ തന്നിരിക്കുന്നവയിൽ 𝜺0 യുടെഡൈമെൻഷൻ തിരിച്ചറിയുക .
വൈദ്യുത ചാർജ്ജിന്റെ സാന്നിധ്യം തിരിച്ചറിയാൻ ഉപയോഗിക്കുന്ന ഉപകരണം ?
ചാർജിന്റെ സാന്നിധ്യം ആദ്യമായി കണ്ടെത്തിയ വസ്തു ഏത് ?
Rheostat is the other name of:
ട്രാൻസ്ഫോർമറിന്‍റെ പ്രവർത്തന തത്വം?