സീനയും മീനയും 2:3 എന്ന അംശബന്ധത്തിൽ ഒരു തുക ഭാഗിച്ചപ്പോൾ കിട്ടിയതിനേക്കാൾ 804 രൂപ കൂടുതൽ അതേ തുക 4 : 1 എന്ന അംശബന്ധത്തിൽ ഭാഗിച്ചപ്പോൾ സീനക്ക് കിട്ടി . എങ്കിൽ അവർ ഭാഗിച്ച തുക എത്ര ?
A2010
B2014
C2020
D2024
Answer:
A. 2010
Read Explanation:
സീന : മീന = 2 : 3
സീനയും മീനയും 2:3 എന്ന അംശബന്ധത്തിൽ ഒരു തുക ഭാഗിച്ചപ്പോൾ കിട്ടിയതിനേക്കാൾ 804 രൂപ കൂടുതൽ അതേ തുക 4 : 1 എന്ന അംശബന്ധത്തിൽ ഭാഗിച്ചപ്പോൾ സീനക്ക് കിട്ടി .
2X + 804 = 4X
2X = 804
X = 402
3X = 1026
ആകെ തുക = 804 + 1026
= 2010