App Logo

No.1 PSC Learning App

1M+ Downloads
അമോണിയ ഒരു രാസപ്രവർത്തനത്തിൽ നിന്ന് നീക്കം ചെയ്യുമ്പോൾ ഏത് പ്രവർത്തന വേഗതയാണ് കൂടുന്നത്?

Aപശ്ചാത് പ്രവർത്തന വേഗത

Bപുരോപ്രവർത്തന വേഗം

Cരണ്ടും കുറയുന്നു

Dവേഗതയിൽ മാറ്റമില്ല

Answer:

B. പുരോപ്രവർത്തന വേഗം

Read Explanation:

അമോണിയ ഒരു രാസപ്രവർത്തനത്തിൽ നിന്ന് നീക്കം ചെയ്യുമ്പോൾ ഉത്പന്നത്തിന്റെ ഗാഢത കുറയുന്നു.


Related Questions:

N2 ന്റെ ബന്ധനക്രമം ആയാൽ അടങ്ങിയിയിരിക്കുന്ന ബന്ധനം ഏത് ?
കോപ്പർ സൽഫേറ്റിൽ നിന്ന്, ഒരു മോള് കോപ്പർ നിർമ്മിക്കാൻ ആവശ്യമായ ഇലെക്ട്രിസിറ്റി എത്രയാണ്?
______ is most commonly formed by reaction of an acid and an alcohol.
image.png
ഒരു നിശ്ചിത താപനിലയിൽ സന്തുലന സ്ഥിരാങ്കം (KC) എങ്ങനെയായിരിക്കും?