App Logo

No.1 PSC Learning App

1M+ Downloads
തർക്കവുമായി ബന്ധപ്പെട്ട് സാമ്പത്തിക താൽപര്യമുള്ള ഒരു അതോറിറ്റി കേസ് തീരുമാനിക്കുകയാണെങ്കിൽ പക്ഷപാതത്തിൽ ഉൾപ്പെടുന്നു?

Aവ്യക്തിപരമായ പക്ഷപാതം

Bസാമ്പത്തിക പക്ഷപാതം

Cവിഷയ പക്ഷപാതം

Dമുൻവിധി പക്ഷപാതം

Answer:

B. സാമ്പത്തിക പക്ഷപാതം

Read Explanation:

ഏത് സാമ്പത്തിക താൽപര്യവും അത് എത്ര ചെറുതാണെങ്കിലും അത് ഭരണ പരമായ നടപടിയെ തടസ്സപ്പെടുത്തുന്നു.


Related Questions:

നിയമ നിർമാണ സഭ ഒരു നിയമത്തിന്റെ അടിസ്ഥാന ഘടന നിർമിക്കുകയും ആ നിയമത്തിന്റെ വിശദാംശങ്ങൾ തയ്യാറാക്കുന്നതിനായി എക്സിക്യൂട്ടീവിനെ ചുമതലപ്പെടുത്തുകയും ചെയ്യുന്നത് ഏത് നിയമം വഴി ആണ്?
ചുവടെ കൊടുത്തവയിൽ ഉദ്യോഗസ്ഥവൃന്ദത്തിൻറെ സവിശേഷത ഏത്?
മനുഷ്യ ജനസംഖ്യയുടെ സ്ഥിതിവിവര കണക്ക് ശാസ്ത്രീയമായി പഠിക്കുന്നതാണ് ................

തന്നിരിക്കുന്നതിൽ ശരിയായ പ്രസ്ഥാവനകൾ ഏതൊക്കെ?

  1. ഒരു രാജ്യത്ത് നിന്ന് മറ്റൊരു രാജ്യത്തിലേക്ക് കുടിയേറുന്ന ഒരാൾ - ഇമിഗ്രന്റ്
  2. ഒരു രാജ്യത്തേക്ക് കുടിയേറുന്ന ഒരാൾ - എമിഗ്രന്റ്
കേരളത്തിൽ രണ്ടാമത്തെ ഭരണഘടന പരിഷ്ക്കാര കമ്മീഷൻ നിലവിൽ വന്ന വർഷം?