Challenger App

No.1 PSC Learning App

1M+ Downloads
ചാർജ്ജ് ചെയ്‌ത എബണൈറ്റ് ദണ്ഡിനെ എർത്ത് ചെയ്യുമ്പോൾ ഇലക്ട്രോൺ പ്രവാഹം എപ്രകാരം ആയിരിക്കും ?

Aഎബണൈറ്റ് ദണ്ഡിൽ നിന്നും ഭൂമിയിലേക്ക്

Bഭൂമിയിൽ നിന്നും എബണൈറ്റ് ദണ്ഡിലേക്ക്

Cഎബണൈറ്റ് ദണ്ഡിൽ നിന്നും അന്തരീക്ഷ വായുവിലേക്ക്

Dഇലക്ട്രോൺ പ്രവാഹം നടക്കുന്നില്ല.

Answer:

A. എബണൈറ്റ് ദണ്ഡിൽ നിന്നും ഭൂമിയിലേക്ക്

Read Explanation:

• എബണൈറ്റ് ദണ്ഡ് സാധാരണയായി നെഗറ്റീവ് ചാർജുള്ളതാണ്. ഒരു നെഗറ്റീവ് ചാർജുള്ള വസ്തുവിനെ എർത്ത് ചെയ്യുമ്പോൾ, അതിലെ അധിക ഇലക്ട്രോണുകൾ ഭൂമിയിലേക്ക് ഒഴുകുന്നു. അതിനാൽ, ഇലക്ട്രോൺ പ്രവാഹം എബണൈറ്റ് ദണ്ഡിൽ നിന്ന് ഭൂമിയിലേക്ക് ആയിരിക്കും.


Related Questions:

1000 W പവർ ഉള്ള ഒരു ഇലക്ട്രിക് അയേൺ എത്ര മണിക്കൂർ പ്രവർത്തിക്കുമ്പോഴാണ് ഒരു യൂണിറ്റ് വൈദ്യുതി ഉപയോഗിക്കുന്നത് ?
Which of the following materials is preferably used for electrical transmission lines?
The resistance of a wire is R the wire is stretched to doubled its length resistance of the wire becomes:
An electric heater rated 1000 W and an electric geyser rated 2000 W are med for 4 hours daily. The energy consumed in 10 days (in kWh) is?
State two factors on which the electrical energy consumed by an electric appliance depends?