App Logo

No.1 PSC Learning App

1M+ Downloads
ബാഹ്യബലം പ്രയോഗിച്ച് ഒരു വസ്തുവിനെ അപരൂപണം ചെയ്യുമ്പോൾ, വസ്തുവിന്റെ ഏതെങ്കിലുമൊരു മാനത്തിൽ (dimension) വരുന്ന വ്യതിയാനവും, പ്രാരംഭ മാനവും തമ്മിലുള്ള അനുപാതം അറിയപ്പെടുന്നത് എന്ത്?

Aസ്ട്രെയിൻ

Bസ്‌ട്രെസ്സ്

Cകംപ്രസ്സ്നെസ്

Dഇവയൊന്നുമല്ല

Answer:

A. സ്ട്രെയിൻ

Read Explanation:

ട്രെയിനിന് യൂണിറ്റ് ഇല്ല ഡൈമെൻഷണൽ സമവാക്യവും ഇല


Related Questions:

'കണികാ വ്യവസ്ഥയ്ക്കുമേൽ പ്രയോഗിക്കപ്പെടുന്ന മൊത്തം ബാഹ്യബലം പൂജ്യമാവുമ്പോൾ, ആ വ്യവസ്ഥയുടെ ആകെ രേഖീയ ആക്കം സ്ഥിരമായിരിക്കും.' ഇത് ഏത് നിയമമാണ്?
രേഖീയ സ്ട്രെയിൻ എന്താണ്?
ആധാര അക്ഷത്തിൽ നിന്ന് വസ്തുവിലേക്കുള്ള ലംബ ദൂരവും (r), ബലവും (F) തമ്മിലുള്ള സദിശ ഗുണന ഫലമാണ് ടോർക്ക്. എങ്കിൽ r ഉം F ഉം ഉൾക്കൊള്ളുന്ന പ്രതലത്തിന് എങ്ങിനെയായിരിക്കും τ യുടെ ദിശ.
ജലത്തുള്ളികൾക്ക് ഗോളാകൃതിയുണ്ടാകുന്നത് ഏത് കാരണം മൂലമാണ്?
വിസ്കോസിറ്റി കൂടിയ ദ്രാവകങ്ങൾ എന്തെന്ന് അറിയപ്പെടുന്നു?