Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ഒരു വസ്തുവിനെ തിരശ്ചീന ദിശയിൽ തറയിലൂടെ ചലിപ്പിക്കുമ്പോൾ ചെയ്യുന്ന പ്രവൃത്തി ഏത് ബലത്തിനെതിരെയാണ്?

Aപേശീബലം

Bപേശീബലം

Cഘർഷണബലം

Dഭൂഗുരുത്വബലം

Answer:

C. ഘർഷണബലം

Read Explanation:

  • ഒരു വസ്തുവിനെ തറയിലൂടെ തിരശ്ചീനമായി ചലിപ്പിക്കാൻ ശ്രമിക്കുമ്പോൾ, വസ്തുവിന്റെ ചലനത്തെ തടസ്സപ്പെടുത്തുന്ന ഒരു ബലം വസ്തുവിന്റെ ഉപരിതലത്തിനും തറയുടെ ഉപരിതലത്തിനും ഇടയിൽ പ്രവർത്തിക്കുന്നു. ഈ ബലത്തെയാണ് ഘർഷണബലം (Frictional Force) എന്ന് പറയുന്നത്.


Related Questions:

താഴെ പറയുന്നവയിൽ സമ്പർക്കരഹിത ബലമേത്?
ന്യൂട്ടൺ എന്നത് എന്തളക്കാനുള്ള ഏകകമാണ് ?
10 കിലോഗ്രാം ഭാരമുള്ള ഒരു തോക്ക് 0.05 കിലോഗ്രാം ഭാരമുള്ള ഒരു വെടിയുണ്ട 500 മീ/സെക്കൻഡ് എന്ന മൂക്കിന്റെ പ്രവേഗത്തിൽ ഉതിർക്കുന്നു. തോക്കിന്റെ റികോയിൽ പ്രവേഗം എത്രയാണ്?
വെള്ളത "വഞ്ചി തുഴയുമ്പോൾ പിന്നിലേക്ക് തള്ളുന്നു, അതേസമയം വഞ്ച മുന്നോട്ട് നീങ്ങുന്നു.'' - ഈ സന്ദർഭവുമായ ബന്ധപ്പെട്ട നിയമം ഏത് ?
The Young's modulus for perfectly rigid body is