App Logo

No.1 PSC Learning App

1M+ Downloads
ദർപ്പണത്തിന് മുന്നിൽ 20cm അകലെ ‘O’ ൽ ഒരു വസ്തുവെച്ചപ്പോൾ അതേവലിപ്പമുള്ള പ്രതിബിംബം ‘O’ യിൽ തന്നെ ലഭിച്ചു. എങ്കിൽ പ്രതിബിംബത്തിന്റെ ആവർധനം എത്ര ആകും ?

A1

B2

C0

D20

Answer:

A. 1

Read Explanation:

ആവർധനം കണ്ടെത്താൻ ഉപയോഗിക്കുന്ന സൂത്ര വാക്യം,

m = hi / ho

     ദർപ്പണത്തിൽ അതേ വലിപ്പമുള്ള പ്രതിബിംബം ലഭിക്കുന്നതിനാൽ, ആവർധനം 1 ആയിരിക്കും. ഉദാഹരണത്തിന്, 5cm  വലിപ്പമാണുള്ളത് എങ്കിൽ,

m = hi / ho

m = 5 / 5

    = 1


Related Questions:

പ്രതിപതനതലം ഗോളത്തിൻ്റെ ഭാഗമായി വരുന്ന ദർപ്പണങ്ങൾ ആണ് :
ഒരു ദർപ്പണത്തിൻ്റെ പ്രതിപതനതലമാണ് :
വാഹനങ്ങളിലെ റിയർവ്യൂ മിറർ :
ആവർധനം കണക്കാക്കുന്ന സന്ദർഭങ്ങളിൽ മുഖ്യഅക്ഷത്തിന് മുകളിലേക്കുള്ള അളവുകൾ ---- ആയി പരിഗണിക്കും ?
ആവർധനത്തിൻ്റെ ( Magnification) യൂണിറ്റ് എന്താണ് ?