Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ഒരു വസ്തുവിനെ ഭൂമധ്യരേഖ പ്രദേശത്തു നിന്നും ധ്രുവ പ്രദേശത്തേക്ക് കൊണ്ടുപോയാൽ അതിന്റെ ഭാരത്തിന് എന്ത് സംഭവിക്കുന്നു?

Aകൂടുന്നു

Bകുറയുന്നു

Cവ്യത്യാസമൊന്നും സംഭവിക്കുന്നില്ല

Dഭാരമില്ലാതാകുന്നു

Answer:

A. കൂടുന്നു

Read Explanation:

ഒരു വസ്തുവിനെ ഭൂമദ്ധ്യരേഖയിൽ നിന്ന് ധ്രുവങ്ങളിലേക്ക് കൊണ്ടുപോകുമ്പോൾ ഗുരുത്വാകർഷണം മൂലമുള്ള ത്വരണം വർദ്ധിക്കുന്നതിനാൽ അതിൻറെ ഭാരം വർദ്ധിക്കുന്നു.


Related Questions:

ക്രമരഹിതമായ ആകൃതിയുള്ള ഒരു ഖര ലോഹവസ്തുവിന്റെ ഭാരം വായുവിൽ 1.5Nഉം, വെള്ളത്തിൽ പൂർണ്ണമായി മുങ്ങിക്കിടക്കുമ്പോൾ അനുഭവപ്പെടുന്ന ഭാരം (apparent weight) 1Nഉം ആണ്. എങ്കിൽ ആ ലോഹത്തിന്റെ സാന്ദ്രത എത്രയാണ്?
The mass of an object on the earth is 20 kg.If so its mass on the moon is:
ഒരു വസ്തുവിന് ഭൂമിയിൽ ഏറ്റവും കൂടുതൽ ഭാരം അനുഭവപ്പെടുന്നത് എവിടെ വെക്കുമ്പോഴാണ് ?
0.5 കി.ഗ്രാം പിണ്ഡമുള്ള ഒരു ബ്ലോക്ക്. k = 200 N/m എന്ന ബലസ്ഥ സ്ഥിരാങ്കമുള്ള ഒരു സ്പ്രിംഗിൽ ഘടിപ്പിച്ച് ഘർഷണരഹിതമായ ഒരു തിരശ്ചീന പ്രതലത്തിൽ സ്ഥാപിക്കുന്നു. ഇത് സന്തുലിതാവസ്ഥയിൽ നിന്ന് 5 സെൻ്റിമീറ്റർ അകലം എടുത്ത് നിശ്ചലാവസ്ഥയിൽ നിന്ന് പുറത്തുവിടുന്നു. മന്ഥനത്തിൻ്റെ സമയ കാലയളവ് ............ആണ്.
-ഒരു ഹൈഡ്രോളിക് ലിഫ്റ്റിൽ വലുതും ചെറുതുമായ പിസ്റ്റണുകളുടെ ആരം 10 :1 എന്ന അനുപാതത്തിൽ ആണ്. ചെറിയ പിസ്റ്റണിൽ എത്ര ഭാരം വെച്ചാലാണ് 1000 kg ഭാരമുള്ള ഒരു കാർ ഉയർത്താൻ പര്യാപ്തമാവുന്നത്?