Challenger App

No.1 PSC Learning App

1M+ Downloads
മഹാ ക്ഷേത്രങ്ങളിൽ ഭക്തരെ പ്രവേശിപ്പിക്കാത്തത് എപ്പോളാണ് ?

Aശ്രീബലി സമയത്ത്

Bനിവേദ്യ സമയത്ത്

Cഉത്സവ സമയത്ത്

Dഅഭിഷേക സമയത്ത്

Answer:

B. നിവേദ്യ സമയത്ത്


Related Questions:

പിള്ളയാർപെട്ടി ഗണപതി ക്ഷേത്രത്തിലെ പ്രധാന പ്രസാദം എന്താണ് ?
ഹൈന്ദവവിശ്വാസമനുസരിച്ച് വസന്തകാലത്തെ വരവേൽക്കാൻ ആഘോഷിക്കുന്ന ഉത്സവം ഏത് ?
ശൃംഗേരിയിൽ ശാരദ പ്രതിഷ്ട നടത്തിയത് ആരാണ് ?
ഒരു ക്ഷേത്രത്തിൽ പള്ളിയുണർത്തൽ ചടങ്ങ് മുതൽ നട അടയ്ക്കുന്നത് വരെയുള്ള ചടങ്ങുകളിൽ ഉപയോഗിക്കുന്ന വാദ്യം ഏത് ?
ധ്വജത്തിൻ്റെ താഴെ പ്രതിഷ്ഠിക്കുന്നതെന്ത് ?