ബോളുകൾക്കിടയിൽ ഊതുമ്പോൾ ബോളുകൾ അടുക്കുന്നു. ഇതിന് കാരണമായ പ്രതിഭാസം ഏതാണ്?Aഗുരുത്വാകർഷണംBസ്ഥിതികോർജ്ജംCബലരേഖകൾDബർണോളിയുടെ തത്വംAnswer: D. ബർണോളിയുടെ തത്വം Read Explanation: ബോളുകൾക്കിടയിൽ ഊതുമ്പോൾ ബോളുകൾക്കിടയിലെ വായു വേഗത്തിൽ ചലിക്കുന്നു ഇതിന്റെ ഫലമായി ബോളുകൾക്കിടയിലെ വായുവിന് മർദം കുറയുന്നു.ചുറ്റുമുള്ള വായുവിന് താരതമ്യേന മർദം കൂടുതലായതിനാൽ ബോളുകളെ തള്ളിയടുപ്പിക്കുന്നു. Read more in App