ക്രോമസോം വസ്തുക്കൾ കുറുകിത്തടിച്ച് മൈറ്റോട്ടിക് ക്രോമസോമുകളായി തീർന്നാൽ ഓരോ ക്രോമസോമിനും താഴെ പറയുന്ന ഏതെല്ലാം ഘടകങ്ങൾ ഉണ്ടായിരിക്കും?
A1 ക്രോമറ്റിഡ്, 2 സെൻട്രോമിയര്‍
B2 ക്രോമറ്റിഡ്, 2 സെൻട്രോമിയര്‍
C1 ക്രോമറ്റിഡ്, സെൻട്രോമിയര്‍1
D2 ക്രോമറ്റിഡ്, 1 സെൻട്രോമിയര്‍