Challenger App
Home
Exams
Questions
Notes
Blog
Contact Us
e-Book
×
Home
Exams
▼
Questions
Notes
Blog
Contact Us
e-Book
Home
/
Questions
/
Malayalam
/
പിരിച്ച് എഴുതുക
No.1 PSC Learning App
★
★
★
★
★
1M+ Downloads
Get App
വിണ്ടലം എന്ന പദത്തെ പിരിക്കുമ്പോൾ ?
A
വിൺപടലം
B
വിൺ + തലം
C
വിണ്ട + തലം
D
വിൺ + അലം
Answer:
B. വിൺ + തലം
Related Questions:
കൈയാമം പിരിച്ചെഴുതുക :
"മനസ്സാക്ഷി' എന്ന പദം പിരിച്ചെഴുതിയാൽ : -
വസന്തർത്തു പിരിച്ചെഴുതുക ?
ശരിയായ ജോഡി തിരഞ്ഞെടുക്കുക ?
തണ്ട് + ഉറ = തണ്ടൊറ
ഇഹ + തേ = ഇഹുത
കാല് + പട = കാപ്പട
കാട് + ആൾ = കാട്ടാളൻ
നോക്കുന്ന + അന് കൂട്ടിച്ചേർക്കുക