App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യ ചൈന തർക്കത്തിൽ ഏക പക്ഷീയമായി ചൈന വെടിനിർത്തൽ പ്രഖ്യാപിച്ചത്?

A1962 ഡിസംബർ

B1967 ഡിസംബർ

C1965 ഡിസംബർ

D1968 ഡിസംബർ

Answer:

A. 1962 ഡിസംബർ

Read Explanation:

• അപ്രതീക്ഷിതമായ ചൈനയുടെ ആക്രമണം ഇന്ത്യയെ വിവിധ തരത്തിൽ ബാധിച്ചു. •ചൈനീസ് ആക്രമണം ഇന്ത്യയ്ക്കകത്തും പുറത്തും രാജ്യത്തിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിച്ചു.


Related Questions:

ഇന്ത്യയുടെ വിദേശനയത്തിന്റെ പ്രധാന തത്ത്വങ്ങളില്‍ ഒന്നാണല്ലോ ചേരിചേരായ്മ.ബാക്കിയുള്ളവ താഴെ നൽകിയിട്ടുള്ളതിൽ നിന്ന് കണ്ടെത്തുക:

1.സാമ്രാജ്യത്വത്തോടും, കൊളോണിയല്‍ വ്യവസ്ഥയോടുമുള്ള എതിര്‍പ്പ്

2.വംശീയവാദത്തോടുള്ള വിദ്വേഷം

3.ഐക്യരാഷ്ട്രസഭയിലുള്ള വിശ്വാസം

4.സമാധാനപരമായ സഹവര്‍ത്തിത്വം

ചേരിചേരാനയം സ്വീകരിക്കുന്നതിന് കാരണമായ ദേശീയ സാഹചര്യങ്ങൾ ഏതെല്ലാം?

  1. രാഷ്ട്രത്തിന്റെ വിജനവും അതിനെത്തുടർന്നുണ്ടായ രൂക്ഷമായ ആഭ്യന്തര പ്രശനങ്ങളും
  2. സാമ്പത്തികമായി പിന്നാക്കാവസ്ഥയും വിഭവദാരിദ്ര്യവും.
  3. സാമ്പത്തികവളർച്ചയിൽ ഇന്ത്യ വളരെ പിന്നിലായിരുന്നു.
  4. രൂക്ഷമായ ദാരിദ്ര്യവും തൊഴിലില്ലായമയും രാജ്യത്ത് നിലനിന്നു.
    ചേരിചേരാ പ്രസ്ഥാനത്തിന്റെ രൂപീകരണത്തിന് വഴി തെളിച്ച സമ്മേളനം?
    പഞ്ചശീല തത്വങ്ങളിൽ ഒപ്പുവച്ച രാജ്യങ്ങൾ .
    ഇന്ത്യയുടെ വിദേശ നയത്തിൻ്റെ അടിസ്ഥാന പ്രമാണമായ ചേരിചേരാ നയം അന്താരാഷ്ട്രതലത്തിൽ അംഗീകരിക്കപ്പെട്ട ബന്ദൂങ്ങ് സമ്മേളനം നടന്നത് ഏത് രാജ്യത്തുവച്ചാണ് ?