Challenger App

No.1 PSC Learning App

1M+ Downloads
സുപ്രിംകോടതിയിലെ ആദ്യത്തെ വനിതാ ജഡ്ജി ആയിരുന്ന ഫാത്തിമാ ബീവി അന്തരിച്ചത് എന്ന് ?

A2023 നവംബർ 20

B2023 നവംബർ 21

C2023 നവംബർ 22

D2023 നവംബർ 23

Answer:

D. 2023 നവംബർ 23

Read Explanation:

• ജസ്റ്റിസ് ഫാത്തിമ ബീവി ജനിച്ചത് - 1927 ഏപ്രിൽ 30 • തിരുവിതാംകൂറിൽ നിയമ ബിരുദം നേടിയ ആദ്യ മുസ്ലിം വനിത - ജസ്റ്റിസ് ഫാത്തിമാ ബീവി • ഗവർണർ സ്ഥാനത്തെത്തിയ ആദ്യ മലയാളി വനിത - ജസ്റ്റിസ് ഫാത്തിമാ ബീവി


Related Questions:

കേരളത്തില്‍ ആദ്യമായി സഞ്ചരിക്കുന്ന ഓക്സിജന്‍ ജനറേറ്റര്‍ സര്‍ക്കാരിന് കൈമാറിയ സ്ഥാപനം ഏതാണ് ?
കേരളത്തിലെ ആദ്യ വനിതാ ഡഫേദാറായി നിയമിതയായത് ?
2023 കേരള മാലിന്യ സംസ്കരണ കോൺക്ലേവിന്റെ വേദി ?
ഏഷ്യ-പസിഫിക് ഫോറസ്റ്റ് ഇൻവേസീവ് സ്പീഷീസ് നെറ്റവർക്കിന്റെ രാജ്യാന്തര പ്രതിനിധിയായി നിയമിതനായ മലയാളി ?
ഈയിടെ അന്തരിച്ച "30 തവണ ഹിമാലയൻ യാത്ര" നടത്തിയ എഴുത്തുകാരനും പ്രമുഖ വിദ്യാഭ്യാസ വിചക്ഷണനുമായ വ്യക്തി ആര്?